Friday, July 2, 2010

Kerala Politics 28

136. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി:
വി കെ കൃഷ്ണമേനോന്‍

137. കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി:
ലക്ഷ്മി എന്‍ മേനോന്‍

138. രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി:
കെ ആര്‍ നാരായണന്‍

139. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി:
ബി വി അബ്ദുള്ളക്കോയ

140. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി:
സര്‍ദാര്‍ കെ എം പണിക്കര്‍

141. ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി?
സി എം സ്റ്റീഫന്‍

No comments: