126. കേരള നിയമസഭയില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്?
141 (ആഗ്ലോ ഇന്ത്യന്‍ ഉള്‍പ്പെടെ)
127. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ട്?
7
128. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി:
ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍
129. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത:
ഭാരതി ഉദയഭാനു
130. കേരളത്തില്‍ നിന്നുള്ള ആദ്യ പാര്‍ലമെന്റ് അംഗം:
ആനി മസ് ക്രീന്‍
No comments:
Post a Comment