131. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി:
വി കെ കൃഷ്ണമേനോന്
132. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി:
ഡോ. ജോണ്‍ മത്തായി
133. കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി:
പനമ്പിള്ളി ഗോവിന്ദമേനോന്
134. കേന്ദ്ര ക്യാബിനറ്റിലെ ആദ്യ മലയാളി
ഡോ. ജോണ്‍ മത്തായി
135. കേരളത്തില്‍ ആദ്യമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്:
1956 മാര്‍ച്ച് 23 മുതല്‍ 1957 ഏപ്രില്‍ 4 വരെ
No comments:
Post a Comment