71. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:
എം പി വീരേന്ദ്രകുമാര്‍
72. ഒന്നാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
വില്യം ഹാമില്‍ടണ്‍ ഡിക്രൂസ്
73. കേരളാനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
സ്റ്റീഫന്‍ പാദുവ
74. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി:
പട്ടം താണുപിള്ള
75. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
കെ കരുണാകരന്‍
No comments:
Post a Comment