166. തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്?
റാണി ഗൗരി ലക്ഷ്മി ഭായി
167. തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്?
സ്വാതി തിരുനാള്‍
168. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
169. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍?
ജയിംസ് ഡാറ
170. തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ
No comments:
Post a Comment