Monday, June 28, 2010

Kerala History 18

86. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം:
തൃക്കണാമതിലകം

87. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

88. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
1730

89. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:

1731

90. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
ഡച്ചുകാര്‍

Kerala History 17

81. സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
തൊല്‍ക്കാപ്പിയം

82. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിക്രമാദിത്യ വരഗുണന്‍

83. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കാന്തള്ളൂര്‍ശാല

84. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
കരുനന്തടക്കന്‍

85. ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്:
നെടുംചേരലാതന്‍

Kerala History 16

76. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
സ്ഥാണു രവി വര്‍മ്മ

77. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
ആയുര്‍വേദം

78. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
മധുരൈകാഞ്ചി

79. സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍

80. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?
ചോള രാജവംശം

Kerala History 15

71. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം:
മഹോദയപുരം (തിരുവഞ്ചിക്കുളം)

72 സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്റെ രചയിതാവ് ആര്?
തൊല്‍ക്കാപ്പിയാര്‍

73. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
റോം

74. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
രവിവര്‍മ്മ കുലശേഖരന്‍

75. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
തരിസാപ്പള്ളി ശാസനം

Kerala History 14

66. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
ഏഴിമല നന്ദന്‍

67. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
ഔവ്വയാര്‍

68. ചിലപ്പതികാരം രചിച്ചതാര്?
ഇളങ്കോ അടികള്‍

69. ഇളങ്കോ അടികളുടെ ആസ്ഥാനം:
തൃക്കണാമതിലകം

70. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍:
കുലശേഖര ആഴ്വാര്‍

Kerala History 13

61. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
എ ഡി 851

62. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
ഭാസ്കര രവിവര്‍മ്മന്‍

63. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
ആന

64. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
പാലിയം ശാസനം

65. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
പാലസ്തീന്‍

Kerala History 12

56. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
രാമവര്‍മ്മ കുലശേഖരന്‍

57. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
രവി വര്‍മ്മന്‍

58. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)

59. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)

60 അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
സ്ഥാണു രവി വര്‍മ്മ

Kerala History 11

51. സംഘകാലത്തെ പ്രധാന കൃതികള്‍:
അകനാന്നൂറ്, പുറനാന്നൂറ്

52. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
മെഗസ്തനീസ്, പ്ലീനി

53. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?

വിക്രമാദിത്യ വരഗുണന്‍

54. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
ആയ് ആണ്ടിരന്‍

55. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
രഘുവംശം

Kerala History 10

46. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം

47. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ:
അശോകന്റെ രണ്ടാം ശിലാശാസനം

48. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
പെരിയാര്‍

49. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
തൃക്കണാമതിലകം

50. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം

Kerala History 9

41. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
വിഴിഞ്ഞം

42. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
ശ്രീ പത്മനാഭന്‍

43. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

44. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

45. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

Kerala History 8


36. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
സാത്തനാര്‍

37. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി

38. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍

39. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
ആയ് രാജവംശം 

40. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
പൊതിയന്‍മല

Kerala History 7

31. വേണാട് രാജവംശത്തിന്റെ തലസ്ഥാനം:
കൊല്ലം

32. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

33. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
സംഘകാലഘട്ടം


34. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ബുദ്ധമതം

35. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
മണിമേഖല

Kerala History 6

26. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:
ചൂര്‍ണി

27. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
കപിലന്‍

28. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
അരി 

29. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
തോലന്‍

30. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
രാമവര്‍മ്മ കുലശേഖരന്‍

Kerala History 5

21. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
ചെന്തരുണി

22. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
കോട്ടയം കേരളവര്‍മ്മ

23. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
ഭാസ്കരാചാര്യര്‍

24. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
വാഴപ്പള്ളി ശാസനം

25. നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?
വാഴപ്പള്ളി ശാസനം

Kerala History 4


16. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
കുലശേഖര ആഴ്വാര്‍

17. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം

18. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

19. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

20. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍

Kerala History 3


11. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
കാന്തള്ളൂര്‍ശാല

12. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
നെടുംചേരലാതന്‍

13. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍

14. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍

88. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
സ്ഥാണു രവി വര്‍മ്മ

Kerala History 2

6. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ വര്‍ഗ്ഗം

7. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
ഹാരപ്പന്‍

8. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍

9. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
കരുനന്തടക്കന്‍

10. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
കരുനന്തടക്കന്‍

Kerala History 1


1. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും  പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
ഐതരേയ ആരണ്യകം

2. സംഘകാലഘട്ടത്ത് ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന രാജവംശം ഏത്?
ആയ് രാജവംശം

3. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത്?
തമിഴ്

4. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
മുസിരിസ്

5. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
ജോസഫ് റബ്ബാന്‍

Sunday, June 27, 2010

Male Warden 1


Male Warden S C Development Department

 (Held on 29/11/08)
1. The volatile elements like sodium, mercury etc. are the elements with:
(A) Low melting point (B) Low boiling point
(C) High melting point
. (D) High boiling point
Ans. (B) Low boiling point
2. The oldest written constitution of the world:
(A) U.S.A. (B) Switzerland (C) France (D) U.K.
Ans. (A) U.S.A.
3. The judge of the Supreme Court is appointed:
(A) By the Parliament (B) By a group of Ministers
(C) By the Prime Minister (D) By the President
Ans. (D) By the President
4. The song Sare Jahan se Acha” is written by:
(A) Bankimchandra Chatterjee (B) Tagore
(C) Alema Iqbal
(D) Premchand
Ans. (C) Alema Iqbal
5. The earth is in different positions while revolving around the sun because of:
(A) The influence of the gravity of the outer planets
(B) The repletion of the sun
(C) The rotation of the moon
(D) The inclination of the axis of earth to 66.5 Degree to the Plain of its orbit
Ans. (D) The inclination of the axis of earth to 66.5 Degree to the Plain of its orbit

Female Warden 1


Female Warden Jail Department
&
S C Development Department


(Held on 29/11/08)

1. Spice garden in India:
(A) West Bengal (B) Kashmir (C) Andhra Pradesh (D) Kerala
Ans. (D) Kerala
2. The author of ‘Prison and Chocolate Cake’
(A) Ashapurna Devi (B) R.K. Narayan
(C) Nayanatara Sehgal (D) Laxmikant Mahapatra
Ans. (C) Nayanatara Sehgal
3. ‘Solder’ is an alloy of:
(A) tin and lead (B) tin and iron
(C) aluminium and tin (D) tin, aluminium and lead
Ans. (A) tin and lead
4. Bunchy top of banana is caused by:
(A) Insects (B) Bacteria (C) Fungus (D) Virus
Ans. (D) Virus
5. Who gave the slogan ‘Inquilab Zindabad’?
(A) A.K. Gopalan (B) Subhash Chandra Bose
(C) Bal Gangadhar Tilak (D) Mohammed Iqbal
Ans. (D) Mohammed Iqbal

Block Development Officer 1


Block Development Officer (Preliminary)
Rural Development Department
(held on 31/05/08)
1. The Chilka Lake is in:
(A) Goa (B) Orissa (C) Assam (D) Karnataka
Ans. (B) Orissa
 2. The clouds which causes continuous rain:
(A) Stratus (B) Cumulous (C) Sirus (D) Nimbus
Ans. (D) Nimbus
3. Taran Taran tragedy was associated with:
(A) Bus collision (B) Plane crash (C) Train-Bus collision (D) Train collision
Ans. Not known. if you know, please inform us
4. Tiger Airways belonged to:
(A) Malaysia (B) Singapore (C) Srilanka (D) Bangladesh
Ans. (B) Singapore
5. The country which won the 2006 Johannesburg test:
(A) India (B) West Indies (C) Australia (D) Pakistan
Ans. (A) India

Excise Inspector 1


Excise Inspector in Excise Department

(Held on 04/04/2008)

1. The first and only Muslim woman ruler who ever ruled Delhi was:
(A) Noorjahan (B) Mumtaz Mahal
(C) Hameeda Banu
Begum (D) Sultana Razia
Ans. (D) Sultana Razia
2. Fatawa-i-Jahandari is the work of:
(A) Al-beruni (B) Zia-ud-din Barani
(C) Firoz Shah Tughlaq (D) Abul Fazal
Ans. (B) Zia-ud-din Barani
3. Diwan-i-Ariz of the Delhi Sultanate is:
(A) Head of the judiciary (B) Head of the foreign department
(C) Head of the religious department (D) Head of the military department
Ans. (D) Head of the military department
4. Pantharpur was the religious reform movement among the:
(A) Hindus (B) Jams
(C) Parsis (D) Marathas
Ans. (D) Marathas
5. William Hawkins visited Mughal court during the time of:
(A) Akbar (B) Shajahan
(C) Jahangir (D) Humayun
Ans. (C) Jahangir

Muncipal Secretary 1


Municipal Secretary Gr. III (SR SC/ST)
Urban Affairs
Qualification:

OMR Test based on   qualification prescribed for the post ie LLB

Type of Test

OMR

Main Topics:

Constitution of India, CPC, Cr.P.C, IPC, Evidence Act, Law of Contracts, Law of Torts, Consumer Disputes Act, Right to Information Act. Etc.



1. Advisory jurisdiction is conferred upon the Supreme Court under:
(A) Article 140                         (B) Article 141
(C) Article 143                         (D) Article 144

Ans. (C) Article 143

2. Which ‘Part’ of the constitution deals with the Directive Principles of State Policy?

(A) Part II                                (B) Part III
(C) Part IV                               (D) Part V

Ans. (C) Part IV

3. Election to fill vacancy in the office of the President of India occurring by reason of his death, resignation, removal or otherwise shall be held not later than from the date of occurrence of the vacancy.

(A) 3 months                            (B) 6 months
(C) 9 months                            (D) l year

Ans. (B) 6 months

4. Untouchability is abolished under of the constitution.

(A) Article 15                           (B) Article 16
(D) Article 17                           (D) Article 18

Ans. (D) Article 17    

5. The Directive Principle which compels the State to provide Free Legal Aid was inserted in the constitution by the:

(A) 39th Amendment                (B) 40th Amendment
(C) 41st Amendment                (D) 42nd Amendment

Ans. (D) 42nd Amendment

LIBRARIAN 1


 
LIBRARIAN GRADE III IN STATE CENTRAL LIBRARY 
(HELD ON 21/04/2007)

Qualification:

Any Degree plus Degree in Library and Information Science

Type of Test

OMR

Main Topics:

1. Foundations of Library & Information Science  
2. Library management  
3. Information sources  
4. Information Processing & retrieval  
5. Information Services and Systems  
6. Application of Information Technology in Libraries


1. Universal Availability of Publications (UAP) was a programme launched by:
(A) FID                                    (B) IFLA
(C) UNESCO                          (D) ALA

Ans: (B) IFLA

2. In which year was Indian Library Association established?
(A) 1933                                  (B) 1948
(C) 1961                                  (D) None of these

Ans. (A) 1933

3. The office of IASLIC is located at:

(A) New Delhi              (B) Calcutta (Kolkatha)
(C) Bombay                             (D) Hyderabad

Ans. (B) Calcutta (Kolkatha)

4. Who devised POSDCORB formula?

(A) Dewey                               (B) Ranganathan
(C) Henry Fayol                       (D) L. Gullick

Ans. (D) L. Gullick

5. Scalar chain of the library staff means:
(A) Line from top to bottom (B) Line from bottom to top
(C) Line from left to right     (D) Line from right to left

Ans. (A) Line from top to bottom

Workshop Instructor (Mechanic) 1


WORKSHOP INSTRUCTOR (MECHANIC) IN TECHNICAL EDUCATION DEPARTMENT              
(EXAMINATION HELD ON 08/05/2009)

1. A particle is acted up on by a force of constant magnitude which is always perpendicular to the velocity of the particle. The motion of the particle takes place in a plane. It follows that the particle has:

(A) motion in a circular path (B) constant velocity
(C) constant acceleration D) constant kinetic energy

Ans. (A) motion in a circular path

2. An artificial satellite stays in an orbit around the earth. This may be attributed to:


(A) upward pull of the satellite
(B) negligible earth’s gravitational field
(C) centripetal force provided by earth’s gravitational acceleration.
(D) equilibrium between forces of attraction due to earth and other planes

Ans. (B) negligible earth’s gravitational field

3. A solid sphere, a spherical shell, a ring and a disc have the same mass and the same radius. Which of the following cases have the highest moment of inertia?

(A) the solid sphere about one of its diameter
(B) the spherical shell about one of its diameter
(C) the ring about its axis perpendicular to the plane of the ring
(D) the disc about its axis perpendicular to the plane of the disc

Ans. (A) the solid sphere about one of its diameter

4. For the most brittle materials the ultimate strength in compression is much larger than the ultimate strength in tension. This is mainly due to:

(A) presence of microscopic cracks or cavities
(B) necking in tension compressive stress
(C) severity of tensile stress as compared to
(D) non-linearity of stress strains diagram

Ans. (A) presence of microscopic cracks or cavities

5. Brinell number of a metal or alloy is a measure of its:

(A) tensile strength
(B) toughness
(C) malleability
(D) hardness

Ans. (D) hardness

My own Kerala 120

596. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ഏത് ജില്ലയിലാണ്?
കോട്ടയം

Protected by Copyscape Online Plagiarism Scanner

My own Kerala 119

591. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്?
പള്ളിക്കല്‍ (മലപ്പുറം)

592. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
കരിവെള്ളൂര്‍ (കണ്ണൂര്‍)

593. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?
കല്യാശ്ശേരി

594. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത്?
വെള്ളനാട്

595. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം:
തയ്യൂര്‍(തൃശൂര്‍)

My own Kerala 118

586. ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം:
തിരുവനന്തപുരം

587. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം:
കാക്കനാട്

588. കേരളത്തില്‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഇടുക്കി

589. ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
കഴക്കൂട്ടം

590. സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
കൊട്ടാരക്കര

My own Kerala 117

581. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
കാസര്‍കോട്

582. ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ?
ആലുവ

583. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരി

584. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം

585. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം

My own Kerala 116

576. പാലക്കാടിനെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം:
പാലക്കാട് ചുരം

577. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ഏത്?
പാലക്കാട്

578. ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം:
പെരുവേമ്പ

579. ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്?
നിള

580. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്‍

My own Kerala 115

571. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല:
ഇടുക്കി

572. ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി ഏത് ജില്ലയിലാണ്?
എറണാകുളം

573. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
കൊച്ചിയിലെ ദിവാനായിരുന്ന ആര്‍ ഷണ്‍മുഖം ചെട്ടി

574. കൊച്ചി തുറമുഖത്തിന്റെ ശില്പി ആര്?
റോബര്‍ട്ട് ബ്രിസ്റ്റോ

575. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ ആസ്ഥാനം എവിടെയാണ്?
കളമശ്ശേരി

My own Kerala 114


566. മരച്ചീനി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ജില്ല ഏത്?
തിരുവനന്തപുരം

567. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചത് എവിടെയാണ്?
വിഴിഞ്ഞം 

568. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്?
വര്‍ക്കല

569. മയില്‍പ്പീലി തൂക്കം, അര്‍ജുന നൃത്തം  എന്നീ കലാരൂപങ്ങള്‍ നിലനിലക്കുന്ന ജില്ല ഏത്?
ആലപ്പുഴ

570. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ശവകുടീരം  സ്ഥിതി ചെയ്യുന്ന സ്ഥലം:
ഭരണങ്ങാനം 

My own Kerala 113

561. 2001 ല്‍ കടലുണ്ടിയില്‍ അപകടം സംഭവിച്ച തീവണ്ടി ഏത്?
ചെന്നൈ-മംഗലാപുരം

562. ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ള സ്ഥലം ഏതാണ്?
കോഴിക്കോട്

563. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ്?
വയനാട്

564. ഏത് ജില്ലയിലാണ് സുഖവാസകേന്ദ്രമായ പൈതല്‍മല സ്ഥിതിചെയ്യുന്നത്?
കണ്ണൂര്‍

565. ഷിറിയ നദി കേരളത്തിലെ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്?
കാസര്‍കോട്

My own Kerala 112

556. കോക്കകോള സമരനായികയുടെ പേരെന്ത്?
മയിലമ്മ

557. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം എവിടെ?
കഞ്ചിക്കോട്

558. പ്രസിദ്ധമായ കല്‍പാത്തി രഥോല്‍സവം നടക്കുന്ന ചന്ദ്രനാഥക്ഷേത്രം ഏത് ജില്ലയിലാണ്?
പാലക്കാട്

559. കേരളത്തിലെ ആദ്യ ബയോറിസോഴ്സ് നാച്വറല്‍ പാര്‍ക്ക്:
നിലമ്പൂര്‍

560. നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
മലപ്പുറം

My own Kerala 111

551. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി സൂചിപ്പിച്ചത് ആരാണ്?
സലിം അലി

552. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
എറണാകുളം

553. ആലുവയിലെ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ്?
പെരിയാര്‍

554. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
ചാലക്കുടി പുഴ

555. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്‍

My own Kerala 110

546. പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് ജില്ലയിലാണ്?
ആലപ്പുഴ

547. ഐതീഹ്യമാലയുടെ കര്‍ത്താവ് ആരാണ്?
കൊട്ടാരത്തില്‍ ശങ്കുണ്ണി

548. ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി ജീവിച്ചിരുന്നത് ഏത് ജില്ലയിലാണ്?
കോട്ടയം

549. ഇടുക്കി ജില്ലയിലെ ഒരെയൊരു മുനിസിപ്പാലിറ്റി:
തൊടുപുഴ

550. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം എത് ജില്ലയില്‍ നിന്നാണ്?
ഇടുക്കി

My own Kerala 109

541. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ്/
ആലപ്പുഴ

542. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ചത് എവിടെ വച്ചാണ്?
കുമാരകോടി

543. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്?
ആലപ്പുഴ

544. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടത് ഏത് ആറിലാണ്?
പല്ലനയാറ്

545. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടിന്റെ പേരെന്താണ്?
റെഡീമര്‍

My own Kerala 108

536. പമ്പാനദിക്ക് നീളത്തില്‍ എത്രാം സ്ഥാനമാണുള്ളത്?
മൂന്നാം സ്ഥാനം

537. കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ്?
അമ്പലമുകള്‍

538. ഇന്ത്യ്യിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ്?
N H 47 A
539. കേരളാപ്രസ് അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
കാക്കനാട്

540. ബ്രഹ്മപുരം ഡീസല്‍ താപനിലയം ഏത് ജില്ലയിലാണ്?
എറണാകുളം

My own Kerala 107

531. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്?
ച്വവറ

532. മത്സ്യബന്ധനത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ഏതാണ്?
നീണ്ടകര

533. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്?
ആറന്മുള വള്ളംകളി

534. ആറന്മുള വള്ളംകളി നടക്കുന്ന നദിയേത്?
പമ്പാനദി

535. പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
പമ്പ

My own Kerala 106

526. കര്‍ണാടകത്തിലെ കലാരൂപമായ യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല:
കാസര്‍കോട്

527. റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
തിരുവനന്തപുരം

528. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ?
തിരുവല്ലം

529. ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ?
കണ്ണമ്മൂല

530. ചെന്തരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
കൊല്ലം

My own Kerala 105

521. പ്രാചീന ചുവര്‍ ചിത്രങ്ങളാല്‍ പ്രശസ്ഥമായ എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?
വയനാട്

522. കബനീ നദിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ്?
കുറുവാ ദ്വീപ്

523. ഹാന്‍വീവിന്റെ ആസ്ഥാനം എവിടെ?
കണ്ണൂര്‍

524. ഹാന്‍വീവ് കണ്ണൂരില്‍ ആരംഭിച്ച വര്‍ഷം ഏത്?
1968

525. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ഏതാണ്?
മുഴുപ്പിലങ്ങാട്

My own Kerala 104

516. അങ്ങാടിപ്പുറത്തിന്റെ പഴയ പേര് എന്താണ്?
വള്ളുവനഗരം

517. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്ക് ഏതാണ്?
കോഴിക്കോട്

518. പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ്?
പയ്യോളി

519. ഫാക്ടിന്റെ ആസ്ഥാനം എവിടെയാണ്?
ഉദ്യോഗമണ്ഡല്‍

520. കേരളാ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ?
എറണാകുളം

My own Kerala 103

511. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര്?
ഹൈദര്‍ അലി

512. ചെറുകുന്നപ്പുഴയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട് ഏതാണ്?
മംഗലം ഡാം

513. സൈലന്റ് വാലി ഏത് ജില്ലയിലാണ്?
പാലക്കാട്


514. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര്?
വൈദ്യരത്നം പി എസ് വാര്യര്‍ (1902)

515. തുഞ്ചന്‍ സ്മൃതി മണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ?
തിരൂര്‍

My own Kerala 102

506. ഏറ്റവും കൂടുതല്‍ താലൂക്കുകളും നഗരസഭകളുമുള്ള ജില്ല ഏത്?
എറണാകുളം

507. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഇടപ്പള്ളി

508. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
എറണാകുളം

509. തിരുവോണത്തോടനുബന്ധിച്ച് പുലികളി അരങ്ങേറുന്നതെവിടെ?
തൃശൂര്‍

510. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ വച്ചാണ്?
ഒറ്റപ്പാലം

My own Kerala 101

501. സമുദ്രനിരപ്പില്‍ നിന്നും എത്ര മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്?
100 മീറ്റര്‍

502. വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്നു വിളിക്കുന്ന കേന്ദ്രങ്ങള്‍:
മൂന്നാര്‍, ഇടുക്കി, തേക്കടി

503. തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് എപ്പോഴാണ്?
1978 ല്‍

504. തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടം എവിടെയാണ്?
ഇടുക്കി

505. അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം:
കാലടി

My own Kerala 100

496. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ ജന്മദേശം:
ഉഴവൂര്‍

497. കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോട്ടയം

498 അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്കു പശ്ചാത്തലമായ കേരളത്തിലെ ഗ്രാമം ഏത്?
അയ്മനം (മീനച്ചിലാറിന്റെ തീരത്തുള്ള സ്ഥലം)

499. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പനച്ചിക്കാട് സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
കോട്ടയം

500. 2004 ല്‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമം:
മാങ്കുളം പഞ്ചായത്ത്

My own Kerala 99

491. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ല ഏത്?
പത്തനംതിട്ട

492. തൃപ്പുണിത്തുറ ഹില്‍ പാലസ് ഏത് ജില്ലയിലാണ്?
എറണാകുളം

493. അപൂര്‍വ ദേശാടന പക്ഷികള്‍ എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്?
വേമ്പനാട്

494. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
അമ്പലപ്പുഴ

495. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത് ജില്ലയിലാണ്?
ആലപ്പുഴ

My own Kerala 98

486. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
അരുവിപ്പുറം

487. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്?
ആക്കുളം

488. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല:
ഇടുക്കി

489. ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത് എവിടെ?
കുണ്ടറ

490. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ?
ആറന്മുള

My own Kerala 97

481. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്?
ആലപ്പുഴ

482. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത്?
കുട്ടനാട്

483. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കുട്ടനാട്

484. മഹാകവി ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
ജഗതി

485. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം

My own Kerala 96

476. കൊട്ടിയൂര്‍ ക്ഷേത്രം ഏത് ജില്ലയിലാണ്?
കണ്ണൂര്‍

477. കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ്?
തലപ്പാടി

478. കേരളത്തിലെ വടക്കേയറ്റത്തുള്ള താലൂക്ക് ഏതാണ്?
കാസര്‍കോട്

479. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
കാര്യവട്ടം

480. ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം;
തിരുവനന്തപുരം

My own Kerala 95

471. ആദ്യ കയര്‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത്?
വയലാര്‍

472. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?
ആലപ്പുഴ

473. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി ഏത് ജില്ലയിലാണ്?
വയനാട്

474. തെക്കന്‍ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം ഏത്?
തിരുനെല്ലി

475. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള താലൂക്ക് ഏത്?
തളിപ്പറമ്പ്

My own Kerala 94

466. കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്?
നിലമ്പൂര്‍

467. ഏത് നദിയുടെ തീരത്താണ് തിരുനാവായ?
ഭാരതപ്പുഴ

468. മാതൃഭൂമി പത്രം ആരംഭിച്ചതെവിടെ നിന്നാണ്?
കോഴിക്കോട്

469. കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം എവിടെയാണ്?
ഫറോക്ക്

470. കായംകുളത്തിന്റെ പഴയ പേര്‍ എന്താണ്?
ഓടനാട്

My own Kerala 93

461. വിവാദമായ പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്?
പാലക്കാട്

462. മലപ്പുറം ജില്ലയിലെ ഏക തുറമുഖം;
പൊന്നാനി

463. കേരളത്തിലെ ആദ്യ റയില്‍വേ പാത:
തിരൂര്‍ ബേപ്പൂര്‍

464. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ജനിച്ചതെവിടെ?
തിരൂര്‍

465. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പഞ്ചായത്ത്:
ചമ്രവട്ടം

My own Kerala 92

456. ചേരമാന്‍ ജൂമാമസ്ജിദ് പണിതതാര്?
ചേരമാന്‍ പെരുമാള്‍

457. എ ഡി 52 ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ്?
കൊടുങ്ങല്ലൂര്‍

458. ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്?
പുന്നത്തൂര്‍ കോട്ട

459. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല:
പാലക്കാട്

460. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക് എവിടെയാണ്?
അകത്തേത്തറ

My own Kerala 91

451. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തൃശൂര്‍

452. കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ?
കൊടുങ്ങല്ലൂര്‍

453. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ആലപ്പുഴ

454. ഹൈന്ദവ മാതൃകയില്‍ കേരളത്തില്‍ നിര്‍മ്മിക്കപെട്ട ആദ്യത്തെ മുസ്ല്ലീം പള്ളി സ്ഥിതിചെയ്യപ്പെടുന്നതെവിടെ?
കൊടുങ്ങല്ലൂര്‍

455. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ഏത്?
ചേരമാന്‍ ജൂമാമസ്ജിദ്(കൊടുങ്ങല്ലൂര്‍)

My own Kerala 90

446. കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് വ്യാപാരി ആരാണ്?
റാല്‍ഫ് ഫിച്ച്

447. രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി ഏത് ജില്ലയിലാണ്?
എറണാകുളം

448. കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ്?
ജപ്പാന്‍

449. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശായുടെ ആസ്ഥാനം എവിടെയാണ്?
കാലടി

450. ആളോഹരി വരുമാനം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്?
എറണാകുളം

My own Kerala 89

441. കണ്ണന്‍ ദേവന്‍ ഹില്‍സ് വാങ്ങിയ ബ്രിട്ടീഷ് പ്ലാന്റര്‍ ആര്?
ജോണ്‍ ഡാനിയല്‍ മണ്‍റോ

442. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമം:
കണ്ണന്‍ ദേവന്‍ ഹില്‍സ്

443. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍:
മൂന്നാര്‍

444. ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്?
എറണാകുളം

445. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം:
1936

My own Kerala 88

436. സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം ഏത്?
ഉടുമ്പന്നൂര്‍

437. കേരളത്തിലെ ആദ്യത്തെ തേന്‍ ഉല്പാദക പഞ്ചായത്ത് ഏത്?
ഉടുമ്പന്നൂര്‍

438. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം:
ചിന്നാര്‍

439. ഇന്തോ സ്വിസ്(കാറ്റില്‍ ആന്റ് ഫോഡര്‍ ഡവലപ്പ്മെന്റ്) പ്രോജക്ട് എവിടെയാണ്?
മാട്ടുപ്പെട്ടി

440. കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്?
കണ്ണന്‍ ദേവന്‍ കമ്പനി

My own Kerala 87

431. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്?
പി എന്‍ പണിക്കര്‍

432. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എന്‍ പണിക്കര്‍ ഏത് ജില്ലക്കാരനാണ്?
കോട്ടയം

433. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്?
ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം

434. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
ആലപ്പുഴ

435. തേക്കടിയുടെ കവാടം ഏത്
കുമളി

My own Kerala 86

426. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് എപ്പോള്‍?
1821

427. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കെ ജി ബാലകൃഷ്ണന്റെ ജന്മദേശം:
തലയോലപ്പറമ്പ്

428. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം ഏത്?
ആദിത്യപുരം

429. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം
പെരുന്ന(ചങ്ങനാശ്ശേരി)

430. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്?
ഇലവീഴാപൂഞ്ചിറ

My own Kerala 85

421. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്?
ആലപ്പുഴ

422. കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം:
കോട്ടയം

423. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ?
അതിരമ്പുഴ

424. കേരളത്തിലെ ആദ്യ അച്ചടിശാല ഏത്?
സി എം എസ് പ്രസ്

425. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്?
ബഞ്ചമിന്‍ ബ്രയ് ലി

My own Kerala 84

416. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നതെന്താണ്?
ശബരിമല മകരവിളക്ക്

417. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
കോമളപുരം

418. കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ?
ആലപ്പുഴ

419. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതെവിടെ?
തൈക്കല്‍

420. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ്?
ആലപ്പൂഴ

My own Kerala 83

411. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?
ചവറ

412. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ജില്ല ഏത്?
കുന്നത്തൂര്‍

413. കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
കൊല്ലം

414. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഇലവുംതിട്ട

415. ശബരിമല ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പത്തനംതിട്ട