481. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന്‍സിപാലിറ്റി ഏത്?
ആലപ്പുഴ
482. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത്?
കുട്ടനാട്
483. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കുട്ടനാട്
484. മഹാകവി ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
ജഗതി
485. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
No comments:
Post a Comment