316. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?
എന്‍ എച്ച് 212
317. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല:
വയനാട്
318. വടക്കന്‍ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്‍
319. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ?
അഞ്ചരക്കണ്ടി
320. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ?
പന്നിയൂര്‍
No comments:
Post a Comment