Sunday, June 27, 2010

My own Kerala 92

456. ചേരമാന്‍ ജൂമാമസ്ജിദ് പണിതതാര്?
ചേരമാന്‍ പെരുമാള്‍

457. എ ഡി 52 ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ്?
കൊടുങ്ങല്ലൂര്‍

458. ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്?
പുന്നത്തൂര്‍ കോട്ട

459. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല:
പാലക്കാട്

460. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക് എവിടെയാണ്?
അകത്തേത്തറ

No comments: