Sunday, June 27, 2010

My own Kerala 86

426. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് എപ്പോള്‍?
1821

427. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കെ ജി ബാലകൃഷ്ണന്റെ ജന്മദേശം:
തലയോലപ്പറമ്പ്

428. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം ഏത്?
ആദിത്യപുരം

429. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം
പെരുന്ന(ചങ്ങനാശ്ശേരി)

430. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്?
ഇലവീഴാപൂഞ്ചിറ

No comments: