Sunday, June 27, 2010

My own Kerala 78

386. മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ്?
പത്മനാഭസ്വാമി ക്ഷേത്രം

387. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?
ആലപ്പുഴ

388. ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
അമ്പലവയല്‍

389. വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവല്‍:
വിഷകന്യക

390. വയനാട്ടിലെ പ്രധാന നദി ഏത്?
കബനി

No comments: