566. മരച്ചീനി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ജില്ല ഏത്?
തിരുവനന്തപുരം
567. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചത് എവിടെയാണ്?
വിഴിഞ്ഞം
568. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല്‍ത്തീരം എവിടെയാണ്?
വര്‍ക്കല
569. മയില്‍പ്പീലി തൂക്കം, അര്‍ജുന നൃത്തം എന്നീ കലാരൂപങ്ങള്‍ നിലനിലക്കുന്ന ജില്ല ഏത്?
ആലപ്പുഴ
570. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം:
ഭരണങ്ങാനം
No comments:
Post a Comment