411. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?
ചവറ
412. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ജില്ല ഏത്?
കുന്നത്തൂര്‍
413. കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
കൊല്ലം
414. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഇലവുംതിട്ട
415. ശബരിമല ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പത്തനംതിട്ട
No comments:
Post a Comment