296. ബോള്‍ഗാട്ടി പാലസ് നിര്‍മ്മിച്ചതാര്?
ഡച്ചുകാര്‍ (1744)
297. ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ട ഏത്?
പള്ളിപ്പുറം കോട്ട
298. ദക്ഷിണ മേഖല നാവിക കമാന്‍ഡിന്റെ ആസ്ഥാനം എവിടെയാണ്?
എറണാകുളം
299. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?
ഇടപ്പള്ളി
300. കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം എവിടെയാണ്?
കൊടുങ്ങല്ലൂര്‍
No comments:
Post a Comment