476. കൊട്ടിയൂര്‍ ക്ഷേത്രം ഏത് ജില്ലയിലാണ്?
കണ്ണൂര്‍
477. കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ്?
തലപ്പാടി
478. കേരളത്തിലെ വടക്കേയറ്റത്തുള്ള താലൂക്ക് ഏതാണ്?
കാസര്‍കോട്
479. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
കാര്യവട്ടം
480. ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം;
തിരുവനന്തപുരം
No comments:
Post a Comment