491. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ല ഏത്?
പത്തനംതിട്ട
492. തൃപ്പുണിത്തുറ ഹില്‍ പാലസ് ഏത് ജില്ലയിലാണ്?
എറണാകുളം
493. അപൂര്‍വ ദേശാടന പക്ഷികള്‍ എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് കായലിലാണ്?
വേമ്പനാട്
494. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
അമ്പലപ്പുഴ
495. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച പാര്‍ത്ഥസാരഥി ക്ഷേത്രം ഏത് ജില്ലയിലാണ്?
ആലപ്പുഴ
No comments:
Post a Comment