441. കണ്ണന്‍ ദേവന്‍ ഹില്‍സ് വാങ്ങിയ ബ്രിട്ടീഷ് പ്ലാന്റര്‍ ആര്?
ജോണ്‍ ഡാനിയല്‍ മണ്‍റോ
442. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമം:
കണ്ണന്‍ ദേവന്‍ ഹില്‍സ്
443. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍:
മൂന്നാര്‍
444. ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്?
എറണാകുളം
445. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം:
1936
No comments:
Post a Comment