406. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
407. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
തിരുവനന്തപുരം (കേരളാസര്‍വ്വകലാശാല ആസ്ഥാനത്ത്)
408. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ്?
ശ്രീ ചിത്തിര തിരുനാള്‍
409. അയ്യന്‍കാളി ജനിച്ചതെവിടെ?
വെങ്ങാനൂര്‍
410. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
No comments:
Post a Comment