Sunday, June 27, 2010

My own Kerala 51

251. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
കുറ്റ്യാടി

252. വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത്?
കല്പറ്റ

253. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്?
പൂക്കോട്

254. പട്ടിക വര്‍ഗ്ഗ അനുപാതതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
വയനാട്

255. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം:
ലക്കിടി



No comments: