531. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ഏത് ജില്ലയിലാണ്?
ച്വവറ
532. മത്സ്യബന്ധനത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ഏതാണ്?
നീണ്ടകര
533. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്?
ആറന്മുള വള്ളംകളി
534. ആറന്മുള വള്ളംകളി നടക്കുന്ന നദിയേത്?
പമ്പാനദി
535. പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
പമ്പ
No comments:
Post a Comment