Sunday, June 27, 2010

My own Kerala 65

321. ധര്‍മടം ദ്വീപ് ഏത് പുഴയില്‍ സ്ഥിതി ചെയ്യുന്നു?
അഞ്ചരക്കണ്ടിപ്പുഴയില്‍

322. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ്?
തലശ്ശേരി

323. സര്‍ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
കീലേരി കുഞ്ഞിക്കണ്ണന്‍

324. കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്?
1996 മാര്‍ച്ച് 1

325. കേരളത്തില്‍ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല:
കാസര്‍കോട്

No comments: