Sunday, June 27, 2010

My own Kerala 53

261. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കണ്ണൂര്‍

262. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം ഏതാണ്?
ബ്രൗണ്‍സ് പ്ലാന്റേഷന്‍

263 കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്?
കാസര്‍കോട്

264. കേരളത്തിലെ വടക്കെയറ്റത്തെ പാര്‍ലമെന്റ് മണ്ഡലം ഏത്?
കാസര്‍കോട്

265. കാസര്‍കോടിന്റെ സാംസ്കാരിക കേന്ദ്രം എവിടെയാണ്?
നീലേശ്വരം

No comments: