361. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം ഏത്?
കുമ്പളങ്ങി
362. പോര്‍ച്ച്ഗ്രീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ പള്ളി ഏത്?
സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് (കൊച്ചി)
363. വല്ലാര്‍പാടം ഏത് ജില്ലയിലാണ്?
എറണാകുളം
364. തൃശൂരിന്റെ പഴയ പേര് എന്താണ്?
തൃശ്ശിവപേരൂര്‍
365. വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്?
തൃശൂര്‍
No comments:
Post a Comment