326. കേരളത്തില്‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല:
കാസര്‍കോട്
327. കാസര്‍കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
ചന്ദ്രഗിരിപ്പുഴ
328. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്?
തിരുവനന്തപുരം
329. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്?
പൂജപ്പുര
330. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം:
തിരുവനന്തപുരം
No comments:
Post a Comment