241 ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
നെല്ലിയാമ്പതി
242. കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം:
പാലക്കാട്
243. ഏറ്റവും വലിയ ജലസംഭരണി ഏതാണ്?
മലമ്പുഴ അണക്കെട്ട്
244. കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ എവിടെയാണ്?
മലമ്പുഴ
245 നെല്ല് ഏറ്റവും കൂടുതല്‍ ഉല്പാദിക്കുന്ന ജില്ല:
പാലക്കാട്
No comments:
Post a Comment