226. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ആനമുടി
227. കൈതച്ചക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
228. കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം:
1978
229. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം:
കൊച്ചി
230. കൊച്ചിന്‍ റിഫൈനറീസ് എവിടെയാണ്?
അമ്പലമുകള്‍
No comments:
Post a Comment