391. ഏത് നദിയുടെ പോഷക നദിയാണ് കബനി?
കാവേരി
392. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്?
കണ്ണൂര്‍
393. കേരളത്തില്‍ സഹകരണമേഖലയില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജ് ഏത്?
പരിയാരം മെഡിക്കല്‍ കോളേജ്
394. പോര്‍ച്ച്ഗ്രീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?
സെന്റ് ആഞ്ചലോസ് കോട്ട
395. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്?
കണ്ണൂര്‍
No comments:
Post a Comment