281. കുട്ടനാടിന്റെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
തകഴി ശിവശങ്കര പിള്ള
282. നെല്ല് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല:
ആലപ്പുഴ
283. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ?
കൃഷ്ണപുരം കൊട്ടാരം
284. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
285. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്?
കോട്ടയം-കുമളി റോഡ്
No comments:
Post a Comment