446. കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് വ്യാപാരി ആരാണ്?
റാല്‍ഫ് ഫിച്ച്
447. രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി ഏത് ജില്ലയിലാണ്?
എറണാകുളം
448. കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ്?
ജപ്പാന്‍
449. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശായുടെ ആസ്ഥാനം എവിടെയാണ്?
കാലടി
450. ആളോഹരി വരുമാനം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്?
എറണാകുളം
No comments:
Post a Comment