291. കേരളത്തിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
മൂന്നാര്‍
292. കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ?
മറയൂര്‍
293. അതി പുരാതനവും വനമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല:
ഇടുക്കി
294. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഏത്?
ഇടുക്കി ഡാം
295. ഏലം ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്?
എറണാകുളം
No comments:
Post a Comment