421. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്?
ആലപ്പുഴ
422. കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം:
കോട്ടയം
423. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ?
അതിരമ്പുഴ
424. കേരളത്തിലെ ആദ്യ അച്ചടിശാല ഏത്?
സി എം എസ് പ്രസ്
425. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്?
ബഞ്ചമിന്‍ ബ്രയ് ലി
No comments:
Post a Comment