551. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി സൂചിപ്പിച്ചത് ആരാണ്?
സലിം അലി
552. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
എറണാകുളം
553. ആലുവയിലെ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ്?
പെരിയാര്‍
554. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
ചാലക്കുടി പുഴ
555. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്‍
No comments:
Post a Comment