36. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
സാത്തനാര്‍
37. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി
38. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍
39. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
ആയ് രാജവംശം
40. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
പൊതിയന്‍മല
No comments:
Post a Comment