501. സമുദ്രനിരപ്പില്‍ നിന്നും എത്ര മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്?
100 മീറ്റര്‍
502. വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്നു വിളിക്കുന്ന കേന്ദ്രങ്ങള്‍:
മൂന്നാര്‍, ഇടുക്കി, തേക്കടി
503. തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് എപ്പോഴാണ്?
1978 ല്‍
504. തൊമ്മന്‍കുഞ്ഞ് വെള്ളച്ചാട്ടം എവിടെയാണ്?
ഇടുക്കി
505. അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം:
കാലടി
No comments:
Post a Comment