Sunday, June 27, 2010

My own Kerala 94

466. കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്?
നിലമ്പൂര്‍

467. ഏത് നദിയുടെ തീരത്താണ് തിരുനാവായ?
ഭാരതപ്പുഴ

468. മാതൃഭൂമി പത്രം ആരംഭിച്ചതെവിടെ നിന്നാണ്?
കോഴിക്കോട്

469. കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം എവിടെയാണ്?
ഫറോക്ക്

470. കായംകുളത്തിന്റെ പഴയ പേര്‍ എന്താണ്?
ഓടനാട്

No comments: