471. ആദ്യ കയര്‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത്?
വയലാര്‍
472. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?
ആലപ്പുഴ
473. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി ഏത് ജില്ലയിലാണ്?
വയനാട്
474. തെക്കന്‍ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം ഏത്?
തിരുനെല്ലി
475. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള താലൂക്ക് ഏത്?
തളിപ്പറമ്പ്
No comments:
Post a Comment