Sunday, June 27, 2010

My own Kerala 75

371. ആദ്യ കമ്പ്യൂട്ടര്‍വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല:
പാലക്കാട്

372. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം:
ലക്കിടി(കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം)

373. മലബാര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം:
വാളയാര്‍

374. കോക്കകോള, പെപ്സി ഫാക്ടറികള്‍ ഉള്ള ജില്ല:
പാലക്കാട്

375. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് ഏത്?
പൊന്നാനി

No comments: