311. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
വൈക്കം മുഹമ്മദ് ബഷീര്‍
312. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
കോഴിക്കോട്
313. ചാലിയാര്‍പുഴ്യുടെ മറ്റൊരു പേരെന്ത്?
ബേപ്പൂര്‍ പുഴ
314. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?
സുല്‍ത്താന്‍ ബത്തേരി
315. സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് എന്ത്?
ഗണപതിവട്ടം
No comments:
Post a Comment