Sunday, June 27, 2010

My own Kerala 112

556. കോക്കകോള സമരനായികയുടെ പേരെന്ത്?
മയിലമ്മ

557. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം എവിടെ?
കഞ്ചിക്കോട്

558. പ്രസിദ്ധമായ കല്‍പാത്തി രഥോല്‍സവം നടക്കുന്ന ചന്ദ്രനാഥക്ഷേത്രം ഏത് ജില്ലയിലാണ്?
പാലക്കാട്

559. കേരളത്തിലെ ആദ്യ ബയോറിസോഴ്സ് നാച്വറല്‍ പാര്‍ക്ക്:
നിലമ്പൂര്‍

560. നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
മലപ്പുറം

No comments: