46. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം
47. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ:
അശോകന്റെ രണ്ടാം ശിലാശാസനം
48. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
പെരിയാര്‍
49. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
തൃക്കണാമതിലകം
50. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം
No comments:
Post a Comment