Sunday, June 27, 2010

My own Kerala 67

331. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
വിളപ്പില്‍ശാല

332. ശ്രീനാരായണഗുരു ജനിച്ചതെവിടെ?
ചെമ്പഴന്തി

333. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം:
തിരുവനന്തപുരം

334. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ?
വര്‍ക്കല

335. കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്?
കൊട്ടാരക്കര

No comments: