236. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്‍
237. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?
തിരുവനന്തപുരം
238. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്‍
239. കേരളത്തില്‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
240. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം:
നെല്ലിയാമ്പതി
No comments:
Post a Comment