431. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്?
പി എന്‍ പണിക്കര്‍
432. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എന്‍ പണിക്കര്‍ ഏത് ജില്ലക്കാരനാണ്?
കോട്ടയം
433. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്?
ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം
434. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
435. തേക്കടിയുടെ കവാടം ഏത്
കുമളി
No comments:
Post a Comment