536. പമ്പാനദിക്ക് നീളത്തില്‍ എത്രാം സ്ഥാനമാണുള്ളത്?
മൂന്നാം സ്ഥാനം
537. കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ്?
അമ്പലമുകള്‍
538. ഇന്ത്യ്യിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ്?
N H 47 A
539. കേരളാപ്രസ് അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
കാക്കനാട്
540. ബ്രഹ്മപുരം ഡീസല്‍ താപനിലയം ഏത് ജില്ലയിലാണ്?
എറണാകുളം
No comments:
Post a Comment