Saturday, June 26, 2010

My own Kerala 47

231. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത്?
നെടുമ്പാശ്ശേരി

232. ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
അങ്കമാലി

233. കേരളത്തിലെ ഏക പുല്‍തൈല ഗവേഷണ കേന്ദ്രം;
ഓടക്കാലി

234. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
എറണാകുളം

235. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോള്‍ നാരായണമേനോന്‍

No comments: