246. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നതാര്?
പി ടി ഉഷ
247. സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്
248. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം എവിടെ?
വടകര
249. ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സ് എവിടെയാണ്?
കൊയിലാണ്ടി
250. കേരളത്തിലെ പ്രധാന ബോട്ട് നിര്‍മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്?
കോഴിക്കോട്
No comments:
Post a Comment