581. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
കാസര്‍കോട്
582. ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ?
ആലുവ
583. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരി
584. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം
585. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം
No comments:
Post a Comment