571. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല:
ഇടുക്കി
572. ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി ഏത് ജില്ലയിലാണ്?
എറണാകുളം
573. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
കൊച്ചിയിലെ ദിവാനായിരുന്ന ആര്‍ ഷണ്‍മുഖം ചെട്ടി
574. കൊച്ചി തുറമുഖത്തിന്റെ ശില്പി ആര്?
റോബര്‍ട്ട് ബ്രിസ്റ്റോ
575. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ ആസ്ഥാനം എവിടെയാണ്?
കളമശ്ശേരി
No comments:
Post a Comment