376. ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം:
പെരുവേമ്പ
377. ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്?
നിള
378. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ്?
മലപ്പുറം
379. കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
കോട്ടയ്ക്കല്‍
380. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ?
മലപ്പുറം
No comments:
Post a Comment