351. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം:
കോട്ടയം
352. ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി എത്ര?
750 മെഗാവാട്ട്
353. ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്?
കാനഡ
354. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ സ്ഥലം ഏത്?
വട്ടവട
355. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസല്‍
No comments:
Post a Comment